You Searched For "പത്രിക തള്ളല്‍"

കണ്ണൂരില്‍ തിണ്ണമിടുക്ക് കാട്ടി സിപിഎം! മലപ്പട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിച്ചത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ വളഞ്ഞ് ഭീഷണിപ്പെടുത്തി; പഞ്ചായത്തില്‍ നേരിട്ടെത്തി പത്രികയില്‍ ഒപ്പിട്ടിട്ടും സമ്മര്‍ദ്ദത്തിന് വഴങ്ങി ഒപ്പുവ്യത്യാസമെന്ന് കള്ളം പറഞ്ഞെന്ന് നിത്യശ്രീ; തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കി കണ്ണൂര്‍ ഡിസിസി
എന്‍സിപിയെയും സിപിഐയെയും പോലെ തൃണമൂല്‍ കോണ്‍ഗ്രസും ദേശീയ പാര്‍ട്ടിയല്ലെന്ന് അന്‍വറിന് അറിയാം; തൃണമൂലിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് പത്രികയില്‍ പത്ത് പേര്‍ ഒപ്പ് ഇടണമായിരുന്നു എന്നും അറിയാം; പത്രിക തള്ളിയപ്പോള്‍ മമതയെയും വഞ്ചിച്ചു; പത്രിക തള്ളാന്‍ കാരണം അന്‍വറിന്റെ അടവോ?